Panchayaths has to deal with many Establishment Duties among the salaries and honorarium are given the most importance. Street Light Maintenance, Installation of New Street Lights, Street Main Extention, Public Wells, Running of Transferred Institutions are among them.
പഞ്ചായത്തുകളുടെ എസ്റ്റാബ്ലിഷ്മെന്‍റ് ചുമതലകളില്‍ ഏറ്റവും പ്രധാനം ജീവനക്കാരുടെ വേതനവും ജനപ്രതിനിധികളുടെ മാനവേതനവുമാണ്. തെരുവു വിളക്കുകളുടെ പരിപാലനം, പുതിയവ സ്ഥാപിക്കല്‍, സ്ട്രീറ്റ് മെയിന്‍ വലിക്കല്‍, പൊതുകിണറുകള്‍, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ നടത്തിപ്പു ചെലവുകള്‍ തുടങ്ങി നീളുന്നു എസ്റ്റാബ്ലിഷ്മെന്‍റ് ചെലവുകള്‍

No comments:
Post a Comment
Pls make comment in English Only